സംവിധായകൻ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നവീന ബോലെ രംഗത്ത്. അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് താരം ആരോപിക്കുന്നത്. ......
ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ വെടിയുതിർത്തു. പൂഞ്ചിലും കുപ്വാരയിലുമാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ......
തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പമുണ്ടായത്.......
ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സ്വകാര്യ സർവ്വകലാശാലകൾ ഉയർന്നു വരുന്നതും പൊതു സർവ്വകലാശാലകൾക്ക് പ്രാധാന്യം കുറഞ്ഞു വരുന്നതും ഒരു ജനാധിപത്യ സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ ലഭ്യത, തുല്യത, ലക്ഷ്യം എന്നിവയെക്കുറിച്ച് പല ചോദ്യങ്ങളും ഉയർത്തുന്നു. ......
In the contemporary political milieu of Kerala, the pursuit of visibility has, at times, overshadowed the essence of governance. Political leaders, akin to children awaiting the candy vendor at village fairs, often exhibit an eagerness to be captured by the camera's lens.......
നാട്ടിൻപുറത്തെ ഉത്സവപ്പറമ്പുകളിൽ മിഠായിക്കാരൻ വരുന്നതും കാത്ത് നിൽക്കുന്ന കുട്ടികളെപ്പോലെയാണ് ചില രാഷ്ട്രീയ നേതാക്കൾ ക്യാമറ കാണുമ്പോൾ. തങ്ങളുടെ മുഖം ആ മാന്ത്രികപ്പെട്ടിയിൽ പതിയാനും അടുത്ത ദിവസത്തെ പത്രങ്ങളിലും ചാനലുകളിലും മിന്നിത്തെളിയാനും അവർ തിടുക്കം കൂട്ടുന്നു. ......
The higher education landscape in India, particularly in Kerala, is witnessing a transformative shift. The emergence of private universities alongside the gradual marginalization of public universities raises complex questions about access, equity, and the purpose of education in a democratic society.......
ഡി ജി പി റാങ്കില് ഫയര്ഫോഴ്സ് മേധാവിയായി നിയമനം നല്കി. നിലവില് ക്രമസമാധാന ചുമതലയുളള എ ഡി ജി പിയാണ് മനോജ് എബ്രഹാം.
1994 ബാച്ച് ഐ പി എസ് ഓഫീസറാണ് അദ്ദേഹം. ......
പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി.ഗീവറു ഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ മെയ് 23 വരെ സഹദാ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28-ന് ആണ് കൊടിയേറ്റ്. രണ്ട് കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ സവിശേഷതയാണ്. . വൈകുന്നേരം 5 മണിക്ക് വികാരി റവ.ഫാ.ഡോ. ......
കൊച്ചി : ഇന്ത്യയിലുടനീളമുള്ള ഇടുപ്പ് വിദ്ഗധരുടെ ഒരു പ്രധാന ഒത്തുചേരലായ ഹിപ്പ് 360 ന് ഹയാത്ത് കൊച്ചി ആതിഥേയത്വം വഹിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കൊച്ചിയിലെ ആർത്രോപ്ലാസ്റ്റി മേധാവി ഡോക്ടർ ബിപിൻ തെരുവിൽ നയിച്ച യോഗത്തിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 150 ഓർത്തോപീഡിക് വിദഗ്ധർ ഒത്തുചേർന്നു.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ പി വി ലൂയിസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ യു എസ് എയിലെ എയിൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ ലീ റൂബിൻ,യു കെ യിലെ ലിങ്കൺ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർ പ്രസാദ് അന്തപൂർ. യു കെ യിലെ ബോൺമൗത്ത് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ റോബ്മിഡിൽടൺ എന്നിവരുൾപ്പെട്ട പ്രമുഖ പ്രഭാഷകർ പങ്കെടുത്തു. ......